എന്താണ് എഫ്-ഡ്രോയിഡ്?
ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിനായുള്ള FOSS (സ്വതന്ത്രവും ഓപ്പൺ സോഴ്സും ആയ സോഫ്റ്റ് വെയർ) ആപ്ലിക്കേഷനുകള്‍ ഇൻസ്റ്റാൾ ചെയ്യാവുന്ന ഒരു കാറ്റലോഗാണ് എഫ്-ഡ്രോയിഡ്. നിങ്ങളുടെ ഉപകരണത്തില്‍ നിന്നും എളുപ്പത്തില്‍ അപ് ഡേറ്റുകൾ ബ്രൗസ് ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും ട്രാക്ക് ചെയ്യാനും ക്ലയിന്റ് സഹായിക്കുന്നു.
